QPHA അംഗങ്ങൾക്കുള്ള അറിയിപ്പ് … ഡോക്ടർ മാരുടെ കുറിപ്പടികൾ , ദുരുപയോഗം ചെയ്യപ്പെടുന്നത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, പുറത്ത് നിന്ന് മരുന്ന് വാങ്ങി കഴിക്കാൻ എഴുതി നൽകുമ്പോൾ, വാങ്ങേണ്ട മരുന്നിൻ്റെ അളവും, ഡോസും, എത്ര ദിവസം കഴിക്കണമെന്നുള്ളതും, കഴിക്കേണ്ട രീതിയും വ്യക്തമായി എഴുതി നൽകേണ്ടതാണ്. Qualified Private Homoeopaths Association (QPHA)

Leave a Reply

Your email address will not be published. Required fields are marked *